ഉള്ളടക്കത്തിലേക്ക് നീങ്ങുക

എന്നെ കുറിച്ച് :)-


ഭാരതീയ ദര്‍ശനങ്ങളെ 'ശരിയായ ഭാരതീയരില്‍' എത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞു.... ഇന്ത്യന്‍ നിയമ പ്രകാരം ദളിതന്‍.ഭാരതീയ ദര്‍ശനങ്ങള്‍ പ്രകാരം ഋഷിപരമ്പരയുടെ കുലം..

9അഭിപ്രായങ്ങള്‍
  1. sharaj krishnan permalink

    oru annan kunju ennu swayam visheshipicha angu,oraayiram annan kunjugalku prajodanam akkate ennu asamsikkunnu…………..
    vande bharartha matharam……

  2. sojan lal sharma permalink

    ഇന്ത്യന്‍ നിയമ പ്രകാരം ദളിതന്‍.ഭാരതീയ ദര്‍ശനങ്ങള്‍ പ്രകാരം വേദവ്യാസനു ജന്മം കൊടുത്ത കുലത്തില്‍ നിന്നുള്ള കണ്ണി…………………….. very proud about you

  3. sandeep permalink

    ജാതിയില്‍ എന്തിരിക്കുന്നു… മനനം ചെയ്യാന്‍ കഴിവ് ഉള്ളവന്‍ മനുഷ്യന്‍…… തഗല്‍ മനനം ചെയ്യുന്നു … ഉള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നവന്‍ മനുഷ്യ കുലത്തിന്റെ അഭിമാനം ആണ്…. താക്കള്‍ ജഗളുടെ അഭിമാനം ആകും എന്ന് തന്നെ ജാന്‍ കരുതട്ടെ….

  4. shaji permalink

    താങ്കള്‍ക്ക് ഭാരതീയ ഈശ്വര സങ്കല്പത്തെ കുറിച്ചും ദേവത സങ്കല്പത്തെ കുറിച്ചും ഒരു ലേഖനം എഴുതാമോ?

    • ഞാന്‍ ഇപ്പോള്‍ അന്യ്മതസ്ഥര്‍ പറഞ്ഞു നടക്കുന്ന ഹിന്ദു ധര്‍മങ്ങളില്‍ വിഗ്രാഹാരാധന ‘വിലക്കിയിട്ടുണ്ട്’ എന്നു പറഞ്ഞു നടക്കുന്നതിനെ ഖണ്ഡിക്കുന്നതിനെ കുറീച് എഴുതി കൊണ്ടിരിക്കയാണ് …. അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ കാര്യം ഞാന്‍ എഴുതാം

  5. arropi permalink

    താങ്കള്‍ താങ്കളുടെ ധര്‍മം ചെയ്യുന്നു…

    ഓര്‍ക്കുക…

    “ധര്മോ രക്ഷതി രക്ഷിത:”

    ഇനിയും നല്ല നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒരു അഭിപ്രായം ഇടൂ